Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമണ്ണാർക്കാട് എം.എൽ.എ...

മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീന്‍റെ മാതാവ് മരണപ്പെട്ടു

text_fields
bookmark_border
മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീന്‍റെ മാതാവ് മരണപ്പെട്ടു
cancel

തിരൂർ: മണ്ണാർക്കാട് എം.എൽ.എ.യും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എൻ. ഷംസുദ്ദീൻ്റെ മാതാവും പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ മുറിവഴിക്കൽ കോളപ്പാട്ട് വട്ടിയം വീട്ടിൽ മറിയക്കുട്ടി (70 ) നിര്യാതയായി. മകൾ : ഉമ്മുഹബീബ. മരുമക്കൾ: വി. പി സക്കരിയ , കെ. പി റാഫിദ. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N.Shamsuddin
News Summary - Mannarkkad MLA N. Shamsuddin's mother died
Next Story