Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഅ​പ​ക​ട​ത്തി​ൽ...

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
cancel
camera_alt

സു​ബൈ​ർ

അ​ങ്ങാ​ടി​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. തി​രൂ​ർ​ക്കാ​ട് ചാ​ലി​ല​ക​ത്ത് സു​ബൈ​ർ (62) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. തി​രൂ​ർ​ക്കാ​ട് എ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പി​താ​വ്: കു​ഞ്ഞി​മു​ഹ​മ്മ​ദ് (വാ​പ്പു​ട്ടി ഹാ​ജി). മാ​താ​വ്: പ​രേ​ത​യാ​യ ക​ദീ​ജ. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: ഷ​മീ​ൽ (അ​ധ്യാ​പ​ക​ൻ എ.​എം ഹൈ​സ്കൂ​ൾ തി​രൂ​ർ​ക്കാ​ട്), ഷ​ബീ​ർ (ബി​സി​ന​സ്), ഷ​ഫീ​ഖ് (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി എ​ൻ​ജി​നീ​യ​ർ കൊ​ച്ചി), ഷ​ഹ​ൽ (ബി​സി​ന​സ്).

മ​രു​മ​ക്ക​ൾ: ആ​മി​ന ന​സ്റി​ൻ (അ​ധ്യാ​പി​ക എ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തി​രൂ​ർ​ക്കാ​ട്), ഷി​ഫാ​ന​ത്ത്, ഫ​സ്മി​ന, അ​മീ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​സ, അ​ബ്​​ദു​റ​ഹ്മാ​ൻ, യൂ​നു​സ് (അ​ധ്യാ​പ​ക​ൻ എ.​എം ഹൈ​സ്കൂ​ൾ), മ​ൻ​സൂ​ർ (സൗ​ദി), ഹ​ഫ്സ, പ​രേ​ത​നാ​യ ജ​ലീ​ൽ . ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് തി​രൂ​ർ​ക്കാ​ട് മ​ഹ​ല്ല് ഖ​ബ​ർ​സ്ഥാ​നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathangadippuram
News Summary - man injured in accident died
Next Story