Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഹജ്ജിനെത്തിയ മലപ്പുറം...

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
cancel
Listen to this Article

മക്ക: ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയയാണ് (58) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടെ മർവയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 10ന് അൽഹിന്ദ്‌ ഹജ്ജ് ഗ്രൂപ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയത്.

പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram
News Summary - Malappuram native died who came for Hajj
Next Story