Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഎം.എ മുഹമ്മദ് അഷ്‌റഫ്...

എം.എ മുഹമ്മദ് അഷ്‌റഫ് നിര്യാതനായി

text_fields
bookmark_border
എം.എ മുഹമ്മദ് അഷ്‌റഫ് നിര്യാതനായി
cancel

ചങ്ങരംകുളം: പെരുമുക്ക് മഹല്ല് മാന്തടം പരേതനായ മാനംകണ്ടത്ത് അഹമ്മദുണ്ണി ഹാജിയുടെ മകൻ എം.എ. മുഹമ്മദ് അഷ്റഫ് (മജ്‌മ-71 ) നിര്യാതനായി. ഭാര്യ: മൂനീറ. മക്കൾ: നോർബു (സോഫ്റ്റ് വെയർ ബിസിനസ്, എറണാകുളം), ഷാരോൺ (മുള്ള്യാൻകുറുശ്ശി സ്‌കൂൾ, പട്ടിക്കാട്), ഗ്രീഷ്‌മ (ദുബായ്). മരുമക്കൾ: മുഹസിൻ എം. അലി (കൺട്രി ഹെഡ്, മാധ്യമം), അജ്മൽ (ദുബായ്), ലുലു (കൊച്ചി). സഹോദരങ്ങൾ: പരേതയായ ആയിശ കുട്ടി (തിരൂർ), ജമാൽ (ചങ്ങരംകുളം), സഫിയ (ഇരുമ്പിളിയം).

ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് പെരുമുക്ക് മഹല്ല് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demiseKeralaObituary
News Summary - M.A. Muhammed Ashraf passes away
Next Story