Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightമലപ്പുറത്ത്...

മലപ്പുറത്ത് കുളിക്കാനിറങ്ങിയ വീട്ടമ്മയും മകളും മരിച്ചു

text_fields
bookmark_border
മലപ്പുറത്ത് കുളിക്കാനിറങ്ങിയ വീട്ടമ്മയും മകളും മരിച്ചു
cancel
camera_alt

Representational Image

മലപ്പുറം: നൂറടിക്കടവിന് സമീപം കുളിക്കാനിറങ്ങിയ വീട്ടമ്മയും മകളും മുങ്ങി മരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ.

Show Full Article
TAGS:obituary
News Summary - Housewife and daughter died in Malappuram
Next Story