Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഹൈലൈറ്റ് ഗ്രൂപ്പ്...

ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ നിര്യാതയായി

text_fields
bookmark_border
ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ നിര്യാതയായി
cancel

വള്ളിക്കുന്ന് (മലപ്പുറം): ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ (86) നിര്യാതയായി. പരേതനായ മുത്തേടത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യയാണ്.

മറ്റുമക്കൾ: പി. ഇമ്പിച്ചുട്ടി, പി. ബീഫാത്തിമ, പി. മൊയ്തീൻ കോയ (പരേതൻ), പി. അബ്ദുൽ അസീസ് (റിട്ട. സ്റ്റേഷൻ ഡയറക്ടർ, ദക്ഷിണ റെയിൽവേ), പി. അബ്ദുൽ ലത്തീഫ് (ഡയറക്ടർ, ഹൈലൈറ്റ് ഗ്രൂപ്പ്), പി. സുബൈദ, പി. ജമീല, പി. ഷെറീന, പി. സുബൈർ (ഡയറക്ടർ, ഹൈലൈറ്റ്).

മരുമക്കൾ: വി. സുലേഖ, കെ. സുബൈദ, ഹസൻ ചേളാരി, സൈബുന്നിസ (റിട്ട. ഐ.സി.ഡി.എസ്), പി.പി. റൈഹാനത്ത്, ഹമീദ് മലയിൽ, നഷീദ സുലൈമാൻ (ഡയറക്ടർ, ഹൈലൈറ്റ് ഗ്രൂപ്പ്), അബൂബക്കർ പാലത്തിങ്ങൽ, കെ.പി. അഫ്താർ (ഹൈലൈറ്റ്), സൗദ എടക്കണ്ടൻ (അധ്യാപിക).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HiLITE MallObituary
News Summary - hilite mall Chairman P Sulaiman's mother passes away
Next Story