Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഇൻഫോ മാധ്യമം മുൻ...

ഇൻഫോ മാധ്യമം മുൻ എഡിറ്റർ വി.കെ. അബ്​ദു നിര്യാതനായി

text_fields
bookmark_border
ഇൻഫോ മാധ്യമം മുൻ എഡിറ്റർ  വി.കെ. അബ്​ദു നിര്യാതനായി
cancel

മ​ല​പ്പു​റം: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​കാ​ല ഇൻഫർമേഷൻ ടെക്നോളജി അ​ധി​ഷ്ഠി​ത മാ​ധ‍്യ​മ​പ്ര​വ​ർ​ത്ത​ക​നും'ഇ​ൻ​ഫോ മാ​ധ‍്യ​മം'എ​ഡി​റ്റ​റു​മാ​യി​രു​ന്ന ഇ​രു​മ്പു​ഴി വ​ർ​ദ ഹൗ​സി​ൽ വാ​ള​ക്കു​ണ്ടി​ൽ വി.​കെ. അ​ബ്​​ദു (73) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം ജി​ദ്ദ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. ഡി ​ഫോ​ർ മീ​ഡി​യ ഡ​യ​റ​ക്ട​റാണ്.

ഭാ​ര്യ: ഖ​ദീ​ജ വ​രി​ക്കോ​ട​ൻ. മ​ക്ക​ൾ: അ​ബ്​​ദു​സ്സ​ലാം, ഹാരിസ്, ഷ​ഫീ​ഖ് (മൂ​വ​രും സൗ​ദി), വി.​കെ. ഷ​മീം (സ​ബ് എ​ഡി​റ്റ​ർ, മാ​ധ‍്യ​മം കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: ന​സീ​ബ (പൂ​ക്കോ​ട്ടൂ​ർ), ത​സ്നി​യ മോ​ൾ (പു​ല്ലൂ​ർ), ഖ​ദീ​ജ ഷു​ഹാ​ന (വാ​ഴ​ക്കാ​ട്), സജ്ന (തു​വ്വൂ​ർ). സഹോദരങ്ങൾ: കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ്​ (എൻജിനീയർ), അലി, സമദ്​, ആയിശ കാവുങ്ങൽ, ഖദീജ അരി​മ്പ്ര. മയ്യിത്ത് നമസ്കാരം ബുധനാഴ്​ച രാവിലെ 11ന്​ ഇരുമ്പുഴി ജുമാമസ്​ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V.K Abdu
News Summary - Former editor of Info Media V.K. Abdu passed away
Next Story