Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഅ​പൂ​ർ​വ രോ​ഗം:...

അ​പൂ​ർ​വ രോ​ഗം: സ​ഹോ​ദ​ര​ന്മാ​ർ​ക്കു പി​റ​കെ ഫ​വാ​സും യാ​ത്ര​യാ​യി

text_fields
bookmark_border
muhammed favas
cancel
camera_alt

മു​ഹ​മ്മ​ദ് ഫ​വാ​സ്

തി​രൂ​ര​ങ്ങാ​ടി: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച സ​ഹോ​ദ​ര​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ​യാ​ളും അ​കാ​ല​ത്തി​ൽ മ​രി​ച്ച​ത്​ നാ​ടി​െൻറ നൊ​മ്പ​ര​മാ​യി. വെ​ളി​മു​ക്ക് ക​യ്യു​ത്ത്യാ​ലു​ങ്ങ​ൽ താ​മ​സി​ക്കു​ന്ന വാ​ൽ​പ​റ​മ്പി​ൽ അ​ഷ്റ​ഫി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​വാ​സ് (17) ആ​ണ്​ സ​ഹോ​ദ​ര​ന്മാ​ർ​ക്കു പി​റ​കെ യാ​ത്ര​യാ​യ​ത്.

വീ​ൽ​ചെ​യ​റി​ൽ അ​വ​കാ​ശ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ക​യും ചെ​യ​തി​രു​ന്ന, ര​ണ്ട് വ​ർ​ഷം മു​മ്പ്​ മ​രി​ച്ച മു​ഹ​മ്മ​ദ് ഫാ​സി​ലി​െൻറ സ​ഹോ​ദ​ര​നാ​ണ്. മ​റ്റൊ​രു സ​ഹോ​ദ​ര​ൻ ഏ​ഴ് വ​ർ​ഷം മു​മ്പ്​ മ​രി​ച്ചി​രു​ന്നു.

മൂ​ന്ന് പേ​ർ​ക്കും ശ​രീ​ര ഭാ​ഗ​ങ്ങ​ൾ​ക്ക്​ ത​ള​ർ​ച്ച ബാ​ധി​ക്കു​ന്ന മ​സ്കു​ല​ർ ഡി​സ്ട്രോ​പ്പി എ​ന്ന രോ​ഗ​മാ​യി​രു​ന്നു. വെ​ളി​മു​ക്ക് പാ​ലി​യേ​റ്റീ​വ് സെൻറ​റി​െൻറ സ്​​നേ​ഹ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു മൂ​ന്നു​പേ​രും. പ​തി​നേ​ഴാം വ​യ​സ്സി​ലാ​യി​രു​ന്നു മൂ​ന്ന് പേ​രു​ടെ​യും വി​യോ​ഗം. മാ​താ​വ്: ഹ​ഫ്സ​ത്ത് ഇ​രു​മ്പു​ചോ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Fawaz also passed away with his brothers
Next Story