Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപ്രശസ്ത കഥകളി നടൻ ...

പ്രശസ്ത കഥകളി നടൻ പ്രഫ. വാഴേങ്കട വിജയൻ അന്തരിച്ചു

text_fields
bookmark_border
പ്രശസ്ത കഥകളി നടൻ  പ്രഫ. വാഴേങ്കട വിജയൻ അന്തരിച്ചു
cancel

പ്രശസ്ത കഥകളി നടനും കേരള കലാമണ്ഡലം പ്രിൻസിപ്പലുമായിരുന്ന പ്രഫ. വാഴേങ്കട വിജയൻ (83) നിര്യാതനായി.കഥകളി ആചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകനാണ്. പൊതുദർശനം ഞാളാകുറിശ്ശിയിലെ വസതിയിൽ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് പാമ്പാടി ഐവർ മഠത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram death
News Summary - Famous kathakali actor Prof. Vazhengada Vijayan passed away
Next Story