Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightയുവ സംവിധായകൻ നിതീഷ്...

യുവ സംവിധായകൻ നിതീഷ് സുധ നിര്യാതനായി

text_fields
bookmark_border
യുവ സംവിധായകൻ നിതീഷ് സുധ നിര്യാതനായി
cancel
camera_alt

നിതീഷ് സുധ

കോട്ടക്കൽ (മലപ്പുറം): യുവ സംവിധായകൻ പെരുമണ്ണ കഞ്ഞിക്കുഴങ്ങര സ്വദേശി കിഴക്കേപുരക്കൽ നിതീഷ് സുധ ( 32) നിര്യാതനായി. പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇർഷാദ് അലി നായകനായ നിതീഷിന്‍റെ ആദ്യ സിനിമ ‘പൊടിവാശി’യുടെ റിലീസിങ് വർക്കുകൾ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം.

പിതാവ്: നാരായണൻ. മാതാവ്: സുധ. സഹോദരി: ശ്രീക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - Director Nitheesh Sudha passes away
Next Story