Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
അബ്ദുറഹ്മാൻ
എടക്കര: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
വഴിക്കടവ് പഞ്ചായത്തിലെ മരുത വേങ്ങാപ്പാടം മാഞ്ചേരി അബ്ദുറഹ്മാനാണ് (കുരിക്കള് മാനു - 66) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മരുത മഞ്ചക്കോട് തൊഴിലുറപ്പ് പദ്ധതിയില് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
ഭാര്യ: മറിയ. മക്കള്: സൈനബ, റംലത്ത്, ജമീല, ഫൗസിയ, റിയാസ്, ഷാജി, ബിനീഷ്, സില്ജാസ്. മരുമക്കള്: ഹുസൈന്, ജാബിര്, റഷീദ്, അസറലി, ജംഷീന, ബാനു, ഖദീജ, മുബഷിറ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

