Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു
text_fieldsbookmark_border
Listen to this Article
മഞ്ചേരി: മഞ്ചേരിയിൽ ബൈക്കിലെത്തിയെ സംഘത്തിന്‍റെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു. വൈകീട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരിയിൽ നിന്നാണ് ആക്രമണത്തിനിരയായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
Next Story

