Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഎ.എ വഹാബ്​ നിര്യാതനായി

എ.എ വഹാബ്​ നിര്യാതനായി

text_fields
bookmark_border
AA Vahab
cancel

അരീക്കോട്​: പ്രഭാഷകനും ഗ്രന്ഥകാരനും കോഴിക്കോട്​ ഇസ്​ലാമിക്​ യൂത്ത്​ സെൻറർ സെക്രട്ടറിയുമായ എ.എ വഹാബ്​ (65) നിര്യാതനായി. ഇന്ത്യൻ നാഷണൽ യൂത്ത് ​ലീഗ്​ സംസ്​ഥാന പ്രസിഡൻറായിരുന്നു. ദീർഘകാലം കോഴിക്കോട്​ എം.എസ്​.എസ്​ പള്ളിയിലെ ഖത്തീബ്​ ആയിരുന്നു.

ഭാര്യ: ആർ. ബീഗം. മക്കൾ: ഹുദ ജുമാന (കോഴിക്കോട്​ ജെ.ഡി.ടി പോളിടെക്​നിക് അധ്യാപിക), ഫിദ ലുബാന, ഹിബ നാബിഹ, ഹാസിൻ മഹ്സൂൽ.

മരുമക്കൾ: അബ്ദുൽ ജബ്ബാർ (ജെ.ഡി.ടി), എം.എസ്. സാജിദ് (കാമ്പസ്​ ഫ്രണ്ട് ദേശീയ പ്രസിഡൻറ്​), പി. അബൂബക്കർ. സഹോദരങ്ങൾ: എ.എ ജവാദ്​, എ.എ ജലീൽ, എ.എ ജമീൽ, ഡോ. എ.എ ഹലീം (എക്​സി.എഡിറ്റർ, ഇസ്​ലാമികവിജ്ഞാനകോശം), എ. സുഹൈല. മയ്യിത്ത്​ നമസ്​കാരം ശനിയാഴ്​ച വൈകിട്ട്​ നാലിന്​ അരീക്കോട്​ ഉഗ്രപുരം മസ്​ജിദുൽ മനാറിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AA Vahab
News Summary - AA Vahab passed away
Next Story