Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rana fathima
cancel

ഡീ​സ​ല്‍ കു​ടി​ച്ച്​ ചി​കി​ത്സ​യി​ലിരു​ന്ന മൂന്നു വയസ്സുകാരി മ​രി​ച്ചു

text_fields
bookmark_border

കോ​ട്ട​ക്ക​ല്‍ (മലപ്പുറം): അ​ബ​ദ്ധ​ത്തി​ല്‍ ഡീ​സ​ല്‍ അ​ക​ത്ത് ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു. ഇ​ന്ത്യ​നൂ​ര്‍ ചെ​വി​ടി​ക്കു​ന്ന​ന്‍ ത​സ്​​ലീ​മി​െൻറ മ​ക​ള്‍ റ​നാ ഫാ​ത്തി​മ​യാ​ണ്​ (മൂ​ന്ന്) മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കു​ട്ടി ഡീ​സ​ല്‍ കു​ടി​ച്ച​ത്. ച​ങ്കു​വെ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: നൗ​ശി​ദ ബാ​നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A child who was drunk diesel has died
Next Story