Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightവീ​ടിന്‍റെ ചു​മ​ര്...

വീ​ടിന്‍റെ ചു​മ​ര് ഇ​ടി​ഞ്ഞു​വീ​ണ് എ​ട്ടു​വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
വീ​ടിന്‍റെ ചു​മ​ര് ഇ​ടി​ഞ്ഞു​വീ​ണ് എ​ട്ടു​വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം
cancel
camera_alt

ഫ​യാ​സ്​

തി​രൂ​ര്‍: പ​റ​വ​ണ്ണ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​െൻറ ചു​മ​രി​ടി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​റ​വ​ണ്ണ സ്വ​ദേ​ശി പ​ള്ളാ​ത്ത് ഫാ​റൂ​ഖ്-​ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നും പ​റ​വ​ണ്ണ ജി.​എം.​യു.​പി സ്കൂ​ള്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഫ​യാ​സാ​ണ് (എ​ട്ട്) ​മ​രി​ച്ച​ത്.

വീ​ടി​ന​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ​യാ​ണ് അ​പ​ക​ടം.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫ​യാ​സി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ല്ല​ത്ത് പ​റ​മ്പി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ ഹാ​ഷി​മി​നെ കാ​ലി​ൽ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രു​വ​രെ​യും ആ​ദ്യം തി​രൂ​രി​ലും പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. മാ​താ​വ്: ജ​മീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​ർ​മി​ല ഫ​ർ​ഹ, ഇ​ർ​ഫാ​ന ഫ​ർ​ഹ, ഷം​ന. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്​​ച പ​റ​വ​ണ്ണ വ​ട​ക്കേ​പ​ള്ളി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wall Collapsedtirur
News Summary - 8 year old died after wall of house collapsed
Next Story