Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം കാവനൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം കാവനൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel
camera_alt

അബൂബക്കർ

ജിദ്ദ: ഹയ്യ് സഫയിൽ ജോലി ചെയ്യുന്ന മലപ്പുറം മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശി കൊടേക്കോടൻ അബൂബക്കർ (65) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. ജിദാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 28 വർഷമായി പ്രവാസിയായിരുന്നു.

പിതാവ്: പരേതനായ മോയീൻ, ഭാര്യ: മൈമൂന, മക്കൾ: മുബഷിറ, തബ്ഷീറ, ഷഹന ഷെറിൻ, മുഹമ്മദ് ശഹൽ, സഹോദരി: ഫാത്തിമ, മരുമക്കൾ: റാഷിദ്, അബ്‌ദുൽ ഗഫൂർ, ജംഷീദ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Malappuram native Kavanur passes away in Jeddah
Next Story