Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി യാംബുവിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി യാംബുവിൽ നിര്യാതനായി
cancel

യാംബു: മലപ്പുറം മഞ്ചേരി പട്ടർകുളം സ്വദേശി ഇസ്മാഈൽ എരിക്കുന്നൻ (56) യാംബുവിൽ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. 10 വർഷത്തോളമായി യാംബുവിൽ ബിസിനസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ നവോദയ സാംസ്​കാരിക വേദി യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ജീം സിത്താഷ് യൂനിറ്റ് അംഗമായിരുന്നു.

പരേതരായ കുഞ്ഞിമുഹമ്മദി​െൻറയും ആസ്യകുട്ടിയുടെയും മകനാണ്. ഭാര്യ: സുനീറ ചെങ്ങര. മക്കൾ: ഡോ. റിൻഷ, റിഷാൻ (എം.ബി.ബി.എസ് വിദ്യാർഥി), ഫഹീം. മരുമകൻ: മുഹ്‌സിൻ. സഹോദരങ്ങൾ: മുഹമ്മദ്, സലീം, സക്കീർ, ഫിയാസ്, സഫീർ, സുഫൈറ.

യാംബു ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തി​െൻറ നടപടികൾ പൂർത്തിയായാൽ യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിലുള്ള ഇസ്മാഈലി​െൻറ കുടുംബം വിസിറ്റ് വിസയിൽ യാംബുവിലെത്താനുള്ള ശ്രമത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram Native Ismail Erikkunnan Passes Away in Yanbu, Saudi Arabia
Next Story