Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലപ്പുറം വേങ്ങര...

മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ കോട്ടംപറമ്പ് സ്വദേശി പറമ്പൻ മുഹമ്മദ് അഷ്‌റഫ് (54) ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്ക്കാഘാതം സംഭവിച്ച് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽഹംറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്.

പിതാവ്: പറപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പരേതനായ പറമ്പൻ ഇബ്രാഹിം ഹാജി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സുനീറ. മക്കൾ: ഹാഷിം, ഹിഷാം, അസ്‌ഹർ. സഹോദരങ്ങൾ: മൻസൂർ, അസ്മാബി, നുസൈബ, മുനീറ, പരേതയായ സാബിറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫെയർ പ്രവർത്തകർ കൂടെയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram nativeJeddahdeadsObituary
News Summary - മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
Next Story