Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമക്കായി ഇബ്രാഹിം...

മക്കായി ഇബ്രാഹിം നിര്യാതനായി

text_fields
bookmark_border
മക്കായി ഇബ്രാഹിം നിര്യാതനായി
cancel

തൃപ്രയാർ: പൗരപ്രമുഖനും സഹകാരിയുo ദീർഘകാല പ്രവാസിയും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല സംഘാടകനുമായ കിഴുപ്പിള്ളിക്കര കരിവാംകുളം പുതിയ വീട്ടിൽ മക്കായി ഇബ്രാഹിം (86) അന്തരിച്ചു.

ഭാര്യ: പരേതയായ ഫാത്വിമ. മക്കൾ: റാഫി, റിയാജ് (ബിസിനസ്), റസീന. മരുമക്കൾ: റീന, അബന, ഹംസത്ത്. കബറടക്കം ഇന്ന് വൈകീട്ട് 6 ന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Makkayi Ibrahim passed away
Next Story