Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവി.കെ സുബൈദ...

വി.കെ സുബൈദ നിര്യാതയായി

text_fields
bookmark_border
വി.കെ സുബൈദ നിര്യാതയായി
cancel

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുൻ സംസ്ഥാന അമീർ പരേതനായ പ്രൊഫ. കെ ഏ സിദ്ദീഖ് ഹസൻ്റെ ഭാര്യ വി.കെ സുബൈദ (75) നിര്യാതയായി. മക്കൾ: ഫസൽ റഹ്മാൻ, സാബിറ, ശറഫുദ്ധീൻ, അനീസ്. മരുമക്കൾ: സാജിത, ഷെമീല, മുംതാസ്. സഹോദരങ്ങൾ: ജമീല, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് ശരീഫ്. മയ്യിത്ത് മെഡിക്കൽ കോളേജ് അംശകച്ചേരിക്ക് സമീപം മകൻ ശറഫുദീൻ്റെ വസതിയിൽ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsKozhikodeObituary
News Summary - V.K. Subaida passes away
Next Story