Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടകര ബാലകൃഷ്ണൻ
text_fieldsbookmark_border
വടകര ബാലകൃഷ്ണൻ
വടകര: ദീർഘകാലം വടകരയിലെയും, പുതപ്പണത്തേയും കലാസാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന വടകര ബാലകൃഷണൻ(78)നിര്യാതനായി. നാടകത്തിനൊപ്പം, സിനിമ, സീരിയൽ നടനുമായിരുന്നു. ദീർഘകാലം പുതപ്പണം രാഗം മ്യൂസിക്കൽ തീയറ്റേഴ്സിൻ്റെ നാടക സംവിധായകനും 'നടനുമായി.
ഭാര്യ: കുനിയിൽ ഗൗരി, മക്കൾ ശ്രീജ, രാജേഷ് ഗുരുക്കൾ, ഷൈനി. മരുമക്കൾ: രാജൻ അഹമ്മദാബാദ്, ഷീന, മനോജ് കൃഷ്ണ കാവിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പുതപ്പണത്തെ തയ്യൂള്ളതിൽ വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

