Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightതൊട്ടിൽപ്പാലത്ത്...

തൊട്ടിൽപ്പാലത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

text_fields
bookmark_border
തൊട്ടിൽപ്പാലത്ത് വ്യാപാരി ആത്മഹത്യ ചെയ്തു
cancel

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗോപാൽ സ്റ്റേഷനറി ഉടമ വി.കെ.മധുവിനെയാണ് (55) ടൗണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോക്ഡൗൺ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിൻ്റടിക്കുകയും ചരക്കുകൾ വാങ്ങി സംഭരിക്കുകയും ചെയ്തിരുന്നതായി മറ്റു വ്യാപാരികൾ പറഞ്ഞു.

ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലൻ്റെ മകനാണ്. അമ്മ: മാധവിയമ്മ. സഹോദരങ്ങൾ: രാമകൃഷ്ണൻ(ഹോട്ടൽ വ്യാപാരി), സുകുമാരൻ, അംബിക, ശോഭ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thottilpalamsuicidelockdown suicide
News Summary - trader committed suicide at Thottilpalam
Next Story