Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 3:54 AM GMT Updated On
date_range 2022-06-20T09:24:26+05:30ടി.കെ.കദീശ ഹജ്ജുമ്മ നിര്യാതയായി
text_fieldsListen to this Article
മടവൂർ: പറച്ചേരിപ്പറമ്പിൽ ടി.കെ. കദീശ ഹജ്ജുമ്മ നിര്യാതയായി. ആരാമ്പ്രം തറവട്ടത്ത് മാളിയേക്കൽ പരേതനായ ടി.എം. മുഹമ്മദ് കോയ ഹാജിയാണ് ഭർത്താവ്. കൊടുവള്ളിയിലെ പരേതനായ ടി.കെ. പരീക്കുട്ടി അധികാരിയാണ് പിതാവ്.
മക്കൾ:പരേതനായ പി.പി.മൊയ്ദീൻ കോയ ഹാജി, പി.പി.പരീക്കുട്ടി, പി.പി.ഇസ്മായിൽ, പി.പി.അബ്ദുൽ അസീസ്, പി.പി.ബഷീർ, ആമിനക്കുട്ടി, മറിയക്കുട്ടി, ആയിശക്കുട്ടി, സുബൈദ, ജമീല.
മരുമക്കൾ: മമ്മുമാസ്റ്റർ(പരപ്പൻ പൊയിൽ) പ്രഫ.വി.മാമുക്കോയ ഹാജി, പരേതനായ പി.പി. കുഞ്ഞബ്ദുല്ല ഹാജി(പുന്നൂർ-ചെറു പാലം), റഊഫ്(സിവിൽ സ്റ്റേഷൻ), അലിയാർ(എറണാകുളം), കുഞ്ഞീവി(മാക്കൂട്ടം), സഫിയ്യ(പൂനൂർ), റംല(കൊയിലാണ്ടി), പരേതയായ ഫരീദ(അത്തോളി), സലീന(കൊടുവള്ളി), നജ്മ(നരിക്കുനി)
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് വലിയേരി ജുമാമസ്ജിദിൽ
Next Story