Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightവ​യ​ലി​ലെ...

വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു
cancel

ബാ​ലു​ശ്ശേ​രി: വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. പ​ന​ങ്ങാ​ട് പു​തി​യ​കാ​വ് മു​ക്കി​ലെ മ​നോ​ളി ര​തീ​ഷി​‍െൻറ ഏ​ക മ​ക​ൻ ഹ​ർ​വി​ൻ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന​ടു​ത്തു​ള്ള വ​യ​ലി​ലെ മ​ണ്ണെ​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​ൽ മീ​നി​നെ കാ​ണാ​ൻ പോ​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പി​താ​വ് ര​തീ​ഷി​‍െൻറ​കൂ​ടെ വെ​ള്ള​ക്കെ​ട്ടി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പ​ല​പ്പോ​ഴും കു​ട്ടി​യും പോ​കാ​റു​ണ്ടാ​യി​രു​ന്ന​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം ര​തീ​ഷ് ജോ​ലി​ക്ക് പോ​യി​രു​ന്നു. അ​മ്മ മ​ഞ്ജു പ​നി​ബാ​ധി​ച്ച് കി​ട​പ്പി​ലു​മാ​യി​രു​ന്നു. മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit Newsbalussery
News Summary - three-year-old boy dies after falling into water
Next Story