ടി. ഉണ്ണിമോയി നിര്യാതനായി
text_fieldsചേന്ദമംഗല്ലൂർ: പൗര പ്രമുഖനും സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തിരുവാലൂർ ടി. ഉണ്ണിമോയി (വാട്ട് കാക്ക -86) നിര്യാതനായി. ഭാര്യ: ആമിന കളത്തിങ്ങൽ. മക്കൾ: ആയിഷ , സലീന ടീച്ചർ (അധ്യാപിക, മുക്കം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ), ഹസീന , ഫൗസിയ , അബ്ദുറഹ്മാൻ (ആസ്ട്രേലിയ).
മരുമക്കൾ: അബ്ദുൽ ഗഫൂർ നാഗേരി, മുഹമ്മദ് എം.ടി ( Rtd ഹെഡ്മാസ്റ്റർ, പുള്ളാവൂർ ജി.എം.യു.പി സ്കൂൾ), അബ്‌ദുസ്സലാം (കൈരളി ജ്വല്ലറി, മുക്കം), അബ്ദുസ്സത്താർ മൗലവി കൂളിമാട്, ഡോ. ജിസ്നി നാനാൻ ചിറക്കൽ തിരൂർ. സഹോദരങ്ങൾ: ടി. അബൂബക്കർ, ടി. അബ്ദുറസാഖ്, ഫാത്തിമ, പരേതരായ ഇമ്പിച്ചി മോതി, മുഹമ്മദ്, മമ്മദ്, ആമിന, ഇയ്യാത്തുമ്മ. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

