Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2023 7:14 AM GMT Updated On
date_range 9 March 2023 7:14 AM GMTസ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസുവിന്റെ മകൻ അന്തരിച്ചു
text_fieldsbookmark_border
കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസുവിന്റെ മകൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പുതിയപറമ്പിൽ ഗണേഷ് ബാബു (62) അന്തരിച്ചു. മാതാവ്: പരേതയായ സരോജിനി. ഭാര്യ: ശ്രീഷൈല കടത്തനാട്. മക്കൾ: ദീപക് (യു.കെ), ഗായത്രി (അപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ).
സഹോദരങ്ങൾ: പി. രമേഷ് ബാബു (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), മധുലിമായെ (റിട്ട. ഡെ. ഡയറക്ടർ, സർവേ), രാജനാരായണൻ (റിട്ട. അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.
Next Story