Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സക്കീന നിര്യാതയായി

text_fields
bookmark_border
സക്കീന നിര്യാതയായി
cancel
camera_alt

സക്കീന

കോഴിക്കോട്: മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബുബക്കറിന്റെ (അബൂ ) ഭാര്യ കടക്കലകത്ത് സക്കീന (79) കോഴിക്കോട് ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റാപ്പീസിന്ന് സമീപം സലാൽ ഭവനത്തിൽ നിര്യാതയായി. കബറടക്കം ഇന്ന് വൈകുന്നേരം നാലു മണിക്ക് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ.

മക്കൾ : അബ്ദുല്ല ആലം ക്രൂർഗ്), അൽതാഫ് അഹമ്മദ് (അപ്ഡേറ്റഡ് ഡിജിറ്റൽ ), സബൂറ നാസർ (റിട്ട: ഇന്റർനാഷണൽ സ്കൂൾ റിയാദ്), ലായിക് അലി (ഡ്രയരക്ടർ ഒറിഗാമി ബാംഗ്ലൂർ ). മരുമകൻ : സി.പി.മുഹമ്മദ് നസീർ (റിയാദ്).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sakeena passaway
Next Story