Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightറിട്ട. എൻജിനീയർ സലീമ...

റിട്ട. എൻജിനീയർ സലീമ നിര്യാതയായി

text_fields
bookmark_border
റിട്ട. എൻജിനീയർ സലീമ നിര്യാതയായി
cancel

നടക്കാവ്: ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷനിലെ റിട്ട. എൻജിനീയർ സലീമ നിര്യാതയായി. കളത്തിങ്ങൽ അഡ്വക്കേറ്റ് അബ്ദുൽ സലാമിന്‍റെ ഭാര്യയാണ്. കക്കാട്ടിൽ മുഹമ്മദ് കുട്ടിയുടെയും ആമിനബിയുടെയും മകളാണ് സലീമ. നടക്കാവ് പി.എം കുട്ടി റോഡിലുള്ള ഫെബിൻ വില്ലയിൽ വെച്ചായിരുന്നു അന്ത്യം.

മകൾ ഫെബിൻ കദീജ, മരുമകൻ നബീൽ കല്ലായി, സഹോദരങ്ങൾ റഹീം, സലീം, ബുഷ്റ മൂഴിക്കൽ, സൈനബ, സജിത, അബ്ദുൾ ജലീൽ, അമീർ, മുജീബ്, ഉനൈസ്, എം.എൽ.എ റസാഖ് മാസ്റ്റർ സഹോദരി ഭർത്താവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerretiredObituary
News Summary - Retired Engineer Salima passes away
Next Story