Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightറേ​ഷ​ൻ​ക​ട​യി​ൽ...

റേ​ഷ​ൻ​ക​ട​യി​ൽ വ്യാ​പാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ൽ

text_fields
bookmark_border
റേ​ഷ​ൻ​ക​ട​യി​ൽ വ്യാ​പാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ൽ
cancel

പാ​ലേ​രി: പാ​ലേ​രി ടൗ​ണി​ലെ എ.​ആ​ർ.​ഡി 294 ന​മ്പ​ർ റേ​ഷ​ൻ ​േഷാ​പ് ഉ​ട​മ ക​ന്നാ​ട്ടി​യി​ലെ മാ​ണി​ക്കാം​ക​ണ്ടി ക​രു​ണാ​ക​ര​നെ (61) റേ​ഷ​ൻ​ക​ട​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പൊ​തു​വി​ത​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് റേ​ഷ​ൻ​വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. റേ​ഷ​ൻ​ക​ട​യി​ലെ സ്​​റ്റോ​ക്കി​ലെ ചെ​റി​യ വ്യ​ത്യാ​സ​ത്തി​ൽ ക​രു​ണാ​ക​ര​‍െൻറ ക​ട​ക്ക് എ​തി​രെ റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

പൊ​തു​വി​ത​ര​ണ​കേ​ന്ദ്രം ഗോ​ഡൗ​ണി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ തൂ​ക്ക​ക്കു​റ​വ് ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നും ഈ ​വ്യ​ത്യാ​സ​മാ​ണ് ക​ട​യി​ലെ സ്​​റ്റോ​ക്കി​ൽ കു​റ​വ് വ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ത് പേ​രാ​മ്പ്ര റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​റെ അ​റി​യി​ച്ച​താ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: രാ​ധി​ക, ബ​വി​ത, രാ​ഹു​ൽ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ്, പ്ര​കാ​ശ​ൻ, രേ​ഷ്‌​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി​യ​മ്മ, സ​രോ​ജി​നി, പ​ത്മി​നി, ദേ​വി, രാ​ധ, പ​രേ​ത​രാ​യ കു​ഞ്ഞി​ക്കേ​ള​പ്പ​ൻ, കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ. സം​സ്കാ​രം ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidetradercommittedRation kada
News Summary - Ration kada trader committed suicide
Next Story