Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ. ബാബുരാജ് നിര്യാതനായി
text_fieldsbookmark_border
മീഞ്ചന്ത (കോഴിക്കോട്): മീഞ്ചന്ത ലങ്കപറമ്പ് (മാതാമ്പറമ്പ്) രഞ്ജിനി നിവാസിൽ ആർ. ബാബുരാജ് (65) നിര്യാതനായി. ഭാര്യ: രാജിലത, മക്കൾ: രഞ്ജിത്ത്, രഞ്ജിനി, വിഷ്ണു, മരുമകൻ: സുജിത്, സഹോദരങ്ങൾ: മോഹൻരാജ്, ജയകുമാർ, ശശിധരൻ, പരേതനായ സ്വാമിനാഥൻ, ഊർമിള, സെൽവരാജ്. സംസ്കാരം രാത്രി എട്ട് മണിക്ക് മാനാരി ശ്‌മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

