Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.വി. അബ്ദുസ്സലാം നിര്യാതനായി
text_fieldsbookmark_border
ദോഹ: ഖത്തർ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനും രാമനാട്ടുകരയിൽ താമസക്കാരനുമായ പി.വി. അബ്ദുസ്സലാം ഹുസൈൻ (67) ഖത്തറിൽ നിര്യാതനായി. ഭാര്യ: ഡോ. സുബൈദ സലാം (റിട്ട. അസിസ്റ്റന്റ് പ്രഫസർ, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ്).
മക്കൾ : ആരിഫ് അബ്ദുസ്സലാം (ഹമദ് ഹോസ്പിറ്റൽ, ഖത്തർ) ഡോ. ആബിദ, അഫീഫ, ആയിശ. മരുമക്കൾ: ഫൈറൂസ് മലപ്പുറം, അഫ്സൽ കുറ്റ്യാടി, നസീം മലപ്പുറം. സഹോദരങ്ങൾ : പി.വി. റഹ്മാബി (ജി.ഐ.ഒ പ്രസിഡന്റ്), മുബാറക്ക്, ജാബിർ സുലൈം (ഇഖ്റ ഹോസ്പിറ്റൽ).
Next Story

