Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകാശൻ മാസ്റ്റർ നിര്യാതനായി

text_fields
bookmark_border
പ്രകാശൻ മാസ്റ്റർ നിര്യാതനായി
cancel

നന്മണ്ട: റിട്ട. അധ്യാപകനും മാതൃഭൂമി നന്മണ്ട ലേഖകനുമായ പിലാത്തോട്ടത്തിൽ പ്രകാശൻ മാസ്റ്റർ (68) നിര്യാതനായി. നേരത്തെ മാധ്യമം നന്മണ്ട, നരിക്കുനി ലേഖകനായി പ്രവർത്തിച്ചിരുന്നു.

പിതാവ്: പരേതനായ പാച്ചർ മാസ്റ്റർ. മാതാവ്: ലക്ഷ്മി. ഭാര്യ: ശ്രീലത. മക്കൾ: അനു പ്രകാശ് (എക്സൈസ്), അയന പ്രകാശ് (നഴ്‌സ്). സഹോദരങ്ങൾ: സന്തോഷ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ), സുരേഷ് കുമാർ (ബിസിനസ്), പ്രദീപ് കുമാർ (ബിസിനസ്), ബീന കുമാരി, പരേതരായ രാജേന്ദ്രൻ, ഹരിദാസൻ.

സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prakashan Master passes away
Next Story