Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി. ഹുസൈൻ ഹാജി നിര്യാതനായി

text_fields
bookmark_border
പി.സി. ഹുസൈൻ ഹാജി നിര്യാതനായി
cancel

കൊടുവള്ളി : കരുവൻ പൊയിൽ പൊങ്ങോടൻ ചാലിൽ പി.സി. ഹുസൈൻ ഹാജി (93 ) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും മഞ്ഞപ്പിത്ത രോഗത്തിന്റെ ഒറ്റമൂലി ചികിൽസകനുമാ യിരുന്നു. മദ്റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: ആയിഷ . മക്കൾ:അബ്ദുൽ സലാം (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ സത്താർ, ഹബീബ് റഹ്മാൻ , ഫാത്തിമ, ജമീല (റിട്ട. അധ്യാപിക),സഫിയ്യ, സൗദ, ജുമൈല , നസീല. മരുമക്കൾ : സിയാവുദ്ധീൻ , അബൂബക്കർ , ശരീഫ് കൂളിമാട്, വി.സി.മുസ്തഫ, നജ്മുദ്ധീൻ (പൊറ്റശ്ലേരി ) റസീന, തസ്നീം ഫാത്തിമ, സഹല.

സഹോദരങ്ങൾ: പരേതരായ ആലി, ഫാത്തിമ, ചേക്കുമ്മ, ഖദീജ, ആയിശ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.45 ന് ചുള്ളിയാട് ജുമാ മസ്ജിദിൽ .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P.C. Hussain Haji passed away
Next Story