Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളജ്​ കെട്ടിടത്തിൽനിന്ന്​ രോഗി ചാടി മരിച്ചു

text_fields
bookmark_border
Dead body
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി വാർഡിലെ ജനൽ വഴി പുറത്തേക്ക് ചാടി മരിച്ചു. ശനിയാഴ്​ച രാവിലെയാണ് സംഭവം. നേത്ര രോഗ വാർഡായ 35 ൽ ആണ് കിടത്തി ചികിത്സ തേടിയിരുന്നത്. തമിഴ്​നാട് സ്വദേശിയാണെന്നല്ലാതെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വാഹന അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേരി ആശുപത്രിയിൽ നിന്നും ആണ് ഇദ്ദേഹത്തെ റഫർ ചെയ്തത്​. അജ്ഞാതൻ എന്ന നിലയിലാണ്​ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നത്.

മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് തമിഴ്നാട് പൊലീസിന് വിവരങ്ങൾ കൈമാറി.

Show Full Article
TAGS:suicide patient Kozhikode Medical College 
News Summary - patient jumps to death from Kozhikode Medical College building
Next Story