Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightപാത്തുമ്മക്കുട്ടി...

പാത്തുമ്മക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

text_fields
bookmark_border
pathummakkutti hajjumma
cancel

ഫാറൂഖ് കോളജ്: പരേതനായ പുളിയാളി ചട്ടിപ്പുര അലവിയുടെ ഭാര്യ വടക്കേവീട്ടിൽ മണത്തേങ്ങാട് പാത്തുമ്മ കുട്ടി ഹജ്ജുമ്മ (ഇമ്മു-88) നിര്യാതയായി.

മക്കൾ: പരേതനായ മഹബൂബ്, ജാഫർ (സ്വീറ്റ് ഹോം), അസീബ്, മുഷ്താഖ്, ബിച്ചായിശ, ഖദീജ, മറിയം, ഷംസിയ. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, പ്രഫ. അബുബക്കർ കെ.പി (കടലുണ്ടി നഗരം), സി. കുഞ്ഞാമു മാസ്റ്റർ (കുറ്റിക്കാട്ടൂർ), പരേതനായ അബ്ദുൽ അസീസ്‌ (കൊണ്ടോട്ടി), സറീന, സൈബൽ, ഹസനത്ത്, ശബ്ന.

മയ്യിത്ത് നമസ്കാരം ഞായറാഴ്ച വൈകുന്നേരം 4.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - pathummakkutti hajjumma passed away
Next Story