Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2026 7:40 AM IST Updated On
date_range 9 Jan 2026 7:40 AM ISTഫൈസൽ പള്ളിക്കണ്ടിയുടെ മാതാവ് അന്തരിച്ചു
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: സക്കീർ ടീംബേർസ് ഉടമ പരേതനായ കെ. ബീരാൻ കോയയുടെ ഭാര്യ അത്തക്കാ വീട്ടിൽ കുഞ്ഞു (പാത്തുമ്മബി 72 ) പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിലെ ഇഹ്സാനിൽ നിര്യാതനായി. മുസ്‍ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗവും എസ്.ടി.യു സ്ട്രീറ്റ് വെൻഡേഴ്സ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പുഴ സംരക്ഷണ ഏകോപനസമിതി ജില്ലാ പ്രസിഡന്റുമായ ഫൈസൽ പള്ളിക്കണ്ടിയുടെ മാതാവാണ്.
മറ്റുമക്കൾ: കെ. റെയീസ് (മുൻ മാധ്യമ പ്രവർത്തകൻ ഖത്തർ ), എ.വി. നെസീമ, ബിനീഷ. മരുമക്കൾ: പി.പി. മുജീബ് റഹ്മാൻ (ദുബൈ),
കെ.പി. മുഹമ്മദ് അശ്റഫ്, സി.പി. ശബ്ന, എ.ബി. സബ്ന (ഖത്തർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

