Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഫിയ നിര്യാതയായി
text_fieldsbookmark_border
പൂനൂർ: പരേതനായ വട്ടിക്കുന്നുമ്മൽ മൊയ്തീൻകോയയുടെ മകൾ സഫിയ (58) നിര്യാതയായി. മാതാവ്: സൈനബ (കാഞ്ഞിരത്തിങ്ങൽ). ഭർത്താവ്: വട്ടിക്കുന്നുമ്മൽ ആലി. മക്കൾ: മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാംതോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി).
സഹോദരങ്ങൾ: ആസ്യ (അവേലം), അബ്ദുറഹ്മാൻ (അവേലം), സുഹറ (മങ്ങാട്), അഷറഫ് (അവേലം), പരേതയായ റഷീദബായ്. മരുമക്കൾ: ആയിഷ മിസാജ് പുറക്കാട്ടിരി, റഫീക്ക് (നൂറാംതോട്), അൻവർ (തലയാട്), ഷമീം (കൊടുവള്ളി), റജിൻ ലാൽ (താമരശ്ശേരി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ (അവേലം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

