Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിൻഷ പർവീൻ നിര്യാതയായി

text_fields
bookmark_border
rinsha parveen 9879a
cancel

വെള്ളിമാടുകുന്ന് (കോഴിക്കോട്): പയ്യടിമീത്തൽ പി.എം. ഷമീറിൻ്റെ മകൾ റിൻഷ പർവീൻ (18) നിര്യാതയായി. ജെ.ഡി.ടി വി.എച്ച്.എസ്.ഇ വിദ്യാർഥിയാണ്.

മാതാവ്: ഫാത്തിമ സുഹ്റ. സഹോദരൻ: മുഹമ്മദ് റോഷൻ. വാപോളിതാഴം - മെഡിക്കൽ കോളജ് റോഡിലാണ് താമസം. മയ്യത്ത് നമസ്കാരം ഉച്ച കഴിഞ്ഞ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Obituary Rinsha Parveen
Next Story