Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightസൈതലവി നിര്യാതനായി

സൈതലവി നിര്യാതനായി

text_fields
bookmark_border
സൈതലവി നിര്യാതനായി
cancel

വെള്ളിമാട്കുന്ന്: ‘മാധ്യമം’ ഹെഡ് ഓഫിസിന് സമീപം പാലപ്പറമ്പിൽ സഊദ് മൻസിൽ സൈതലവി (68) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: മുഹമ്മദ് സഊദ്‌, അഫ്ര, മുഹമ്മദ് സിയാദ്, മുനാഷ, മുഹമ്മദ് ഫർഹാൻ.

മരുമക്കൾ: റിൻഷാദ്, മുഹമ്മദ് അക്രം. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - obituary
Next Story