Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുൽ ഹമീദ് നിര്യാതനായി

text_fields
bookmark_border
അബ്ദുൽ ഹമീദ് നിര്യാതനായി
cancel

ഫറോക്ക്: കോടമ്പുഴ തോട്ടോളിൽ താമസിക്കുന്ന വൈക്കിലേരി അബ്ദുൽ ഹമീദ് (വടകര) നിര്യാതനായി. ഫറോക്ക് ഇസ്‌ലാമിക് എജുക്കേഷണൽ മൂവ്മെൻറ് ജനറൽ സെക്രട്ടറി, ഐ.ഇ.എം.യു.പി സ്കൂൾ മാനേജർ, മസ്ജിദുൽ ഇർശാദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്നു.

ഭാര്യ: വടകരയിലെ കോയൻറവിട റാബിയ. മക്കൾ: അഹമ്മദ് അബ്ബാസ്, മുഹമ്മദ് ഇഖ്ബാൽ (ജിദ്ദ), സാജിദ (ഖത്തർ), യൂസുഫ് സകരിയ്യ (ജിദ്ദ), ഡോ. അബ്ദുൽജലീൽ (കോഴിക്കോട് മെഡിക്കൽ കോളജ്), ഇസ്മാഈൽ (ഖത്തർ), അഫ്സൽ (അബുദാബി), സാബിറ(ഫറോക്ക്), ഖൻസാഅ, സുമയ്യ, ഹുസ്ന.

മരുമക്കൾ: മുഹമ്മദ്‌ ഇസ്മാഈൽ (വടകര), അബ്ദുൽ റസാഖ് ലത്തീഫി (ഫറോക്ക്), ഹംസക്കുട്ടി (കോട്ടക്കൽ), നജ്മുദ്ദീൻ (വടകര), ഷിറാസ് (ഫറോക്ക്), റുബീന (പടനിലം), സവാഹിദ (വടകര), സുമയ്യ (ബേപ്പൂർ), സറീന (തൃശൂർ), ഹയ്റുന്നിസ (തലശ്ശേരി), നദീറ (ഫറോക്ക്).

മയ്യിത്ത് നമസ്കാരം ശനി വൈകീട്ട് 5 മണിക്ക് കോടമ്പുഴ ബാഅലവി ജുമാമസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary
Next Story