Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹമ്മദ് സലീം നിര്യാതനായി
text_fieldsbookmark_border
കാരന്തൂർ: പരേതനായ പി.കെ. ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് സലീം (50) നിര്യാതനായി. ഖത്തറിൽ ബിസിനസ് ആയിരുന്നു. ഭാര്യ: അഷീജ. മക്കൾ: സഫ (വിദ്യാർഥി), റിഫാസ് (വിദ്യാർഥി). മാതാവ്: ആയിഷ. സഹോദരങ്ങൾ: ബഷീർ (റിട്ട. മാധ്യമം), റാഫി (മാധ്യമം), മജീദ് (ഖത്തർ), മൈമൂന. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം.
Next Story

