Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഫിയ കുഞ്ഞുമൊഹിദീൻ നിര്യാതയായി

text_fields
bookmark_border
സഫിയ കുഞ്ഞുമൊഹിദീൻ നിര്യാതയായി
cancel

മൂഴിക്കൽ: തൃശൂർ വലപ്പാട് പള്ളിത്തോട്ടുങ്ങൽ പരേതനായ പി.എ. കുഞ്ഞുമൊഹിദീന്റെ ഭാര്യ സഫിയ (91) നിര്യാതയായി.

മക്കൾ : റഷീദ, പി.കെ.എം. സിറാജുദ്ദീൻ (റിട്ട. ഡി.ഐ ജി ഇന്ത്യൻ തീരസംരക്ഷണ സേന), സൈഫുദ്ദീൻ (റിട്ട. ടി.എൻ.എസ്. ഇ ബി, കോയമ്പത്തൂർ), ഡോ. മൻസൂർ അലി (പെൻസൽവേനിയ, യു.എസ്), സാബിറ, കമാലുദ്ദീൻ, ഡോ. ഹിദായത്തുല്ല (ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്).

മരുമക്കൾ: മരക്കാർ (കോതമംഗലം ), നസീർ (റിട്ട. പോർട്ട് ട്രസ്റ്റ്, കൊച്ചി), സുഹറ, ജാസ്മിൻ, ഡോ.ബീന (പെൻസൽവേനിയ, യു എസ് ), ഷക്കീല, ഷാനി (ജി.എച്ച്.എസ്.എസ് പൂനൂർ).

ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് മൂഴിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary
Next Story