Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഎൻ. ഉസ്സയിൻ

എൻ. ഉസ്സയിൻ

text_fields
bookmark_border
എൻ. ഉസ്സയിൻ
cancel

ചെറുവണ്ണൂർ: ആമിന മൻസിൽ എൻ. ഉസ്സയിൻ (79) നിര്യാതനായി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ സെക്ഷൻ ഓഫീസർ ആയിരുന്നു. ഭാര്യ നൂർജഹാൻ (റിട്ട. അധ്യാപിക എം.എം.എൽ.പി സ്കൂൾ ചാലിയം). മക്കൾ: അൻഷാത്ത് ഹുസൈൻ (ഡി.ആർ.ഡി.ഒ), ഷാമിൽ (ടീച്ചർ എ.എം.യു.പി സ്കൂൾ, കമ്പിളിപ്പറമ്പ്).

മരുമകൾ അൻഷ (കുസാറ്റ്). മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചെറുവണ്ണൂർ തെക്കെ ജുമാഅത്ത് പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitkozhikkodeKozhikkode News
News Summary - obit
Next Story