Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഹുസൈൻ കോയ നിര്യാതനായി

ഹുസൈൻ കോയ നിര്യാതനായി

text_fields
bookmark_border
ഹുസൈൻ കോയ നിര്യാതനായി
cancel

കോഴിക്കോട്: വലിയങ്ങാടിയിലെ മുൻകാല വ്യാപാരി സെൻറ് വിൻസൻറ് കോളനിയിൽ താമസിക്കുന്ന എൻ. ഹുസൈൻ കോയ (72) നിര്യാതനായി. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ: പൊക്കിനാരി ജമീല. മക്കൾ: ഷിഹാസ്, ശസ്‍മിജ, ശൈഖ ഹുസൈൻ. മരുമക്കൾ: ഡോ. അഷീൽ (കുവൈത്ത്), മിഷാൽ (ദുബൈ), സ്വപ്ന. സഹോദരങ്ങൾ: പരേതനായ അസീസ്, ഫരീദ്, മഹ്മൂദ് (ഇരുവരും ഖത്തർ), റംല കൊല്ലം, ശരീഫ ചെമ്മരത്തൂർ.

പ്രമുഖ വ്യാപാരികളായ പി.കെ. അഹമ്മദ്‌, പി.കെ. ഹാഷിം, പി.കെ. ബഷീർ എന്നിവർ ഭാര്യാസഹോദരന്മാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitkozhikod
News Summary - obit hussain koya
Next Story