Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightഎൻ.കെ. കുഞ്ഞാമി...

എൻ.കെ. കുഞ്ഞാമി നിര്യാതയായി

text_fields
bookmark_border
എൻ.കെ. കുഞ്ഞാമി നിര്യാതയായി
cancel

പൂനൂർ: ദേശീയ ആയുർവേദിക് ഫാർമസി പാർട്ണർ ഞേറപ്പൊയിൽ എൻ.കെ. കുഞ്ഞാമി(80) നിര്യാതയായി. ഭർത്താവ്: പരേതനായ ഞേറപ്പോയിൽ അബു ഹാജി. വയനാട് മുക്കിൽ നീലിക്കണ്ടി കുഞ്ഞിപ്പോക്കർ-മായിലോത്ത് പാത്തു ദമ്പതികളുടെ മകളാണ്.

മക്കൾ: അഡ്വ. എൻ.എ. അബ്ദുൽ ലത്തീഫ്, ഷരീഫ് (പ്രഫസർ, യൂനിവേഴ്സിറ്റി ഓഫ് ഒമാൻ, ഷക്കീല (റിട്ട.ഹെഡ്മിസ്ട്രസ്, യു.പി സ്കൂൾ മങ്ങാട്), വഹീദ ( റിട്ട ഹെഡ്മിസ്ട്രെസ്, എം.ജെ. സ്കൂൾ എളേറ്റിൽ). മരുമക്കൾ: സപ്ന പയനാട്ട്, ബൽക്കീസ് അത്തോളി, യു.കെ. അബ്ദുൽ മജീദ് ( ബാവ മാസ്റ്റർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewskozikodeKozhikode obituary
News Summary - എൻ.കെ. കുഞ്ഞാമി നിര്യാതയായി
Next Story