Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
SI Satheesh
cancel

പേരാമ്പ്ര: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ് (52) ആണ് എരവട്ടൂർ പാറപ്പുറത്ത് കുഴഞ്ഞു വീണ് മരിച്ചത്.

സംഭവം നടന്ന ഉടൻ പേരാമ്പ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nadapuram control room SI fell down and died while on duty
Next Story