Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലീം ലീഗ് ജില്ല സെക്രട്ടറി ടി.ടി. ഇസ്മായിലിന്റെ മാതാവ് നിര്യാതയായി
text_fieldsbookmark_border
നഫീസ
കൊയിലാണ്ടി: കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി, മക്കൾ: കുഞ്ഞഹമ്മദ്, അബ്ദുൾ ലത്തീഫ്. ബഷീർ. ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി, മുൻ പി.എസ്.സി മെംബർ), കാസിം, ഷംസുദ്ദീൻ.
ഖബറടക്കം ബുധനാഴ്ച്ച വൈകുന്നേരം നാലിന് ചീനച്ചേരി പള്ളി ഖബർസ്ഥാനിൽ.
Next Story

