Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightമുഹമ്മദ് നിസാർ...

മുഹമ്മദ് നിസാർ നിര്യാതനായി

text_fields
bookmark_border
മുഹമ്മദ് നിസാർ നിര്യാതനായി
cancel

കോഴിക്കോട്​: എം.എം.ഹൈസ്ക്കൂൾ അറബി അധ്യാപകൻ മനന്തലയിൽ മുഹമ്മദ് നിസാർ (53) ഫ്രാൻസിസ് റോഡ് മനന്തലപാലം മനന്തല വസതിയിൽ നിര്യാതനായി.കുറ്റിച്ചിറ പുതിയ തോപ്പിലകം ഉസ്മാൻ കോയയുടെയും പരേതയായ മനന്തലയിൽ ബിച്ചിബിയുടേയും മകനാണ്.

ഭാര്യ: സൂപ്പിക്കാവീട്ടിൽ നസീയ. മക്കൾ: നഫൽ, നഷ, നുസ്ഹ. സഹോദരങ്ങൾ: മുഹമ്മദ് ഹാരിഫ് (എക്സ് കുവൈറ്റ്), കദീജ, സജിദ, ഷർമിദ, ഫബിദ. മയ്യത്ത് നമസ്ക്കാരം ഇന്ന്​ (വ്യാഴം) രാത്രി 8.30 ന്​ കണ്ണംപറമ്പ് പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - Muhammad Nisar passed away
Next Story