Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്.എസ് സ്ഥാപക ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് കോയയുടെ ഭാര്യ പി.പി. റസിയ നിര്യാതയായി

text_fields
bookmark_border
pp rasiya
cancel
camera_alt

പി.പി. റസിയ

ഫാറൂഖ് കോളേജ് (കോഴിക്കോട്​): എം.എസ്.എസ് സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ പി.എം. മുഹമ്മദ് കോയയുടെ ഭാര്യ കുണ്ടുങ്ങൽ മാസ്രാങ്കിറ്റകം പി.പി. റസിയ (70) ഫാറൂഖ് കോളേജ് സുബൈദ മൻസിലിൽ നിര്യാതയായി. പരേതനായ മാനാംകുളം എം.കെ. മുഹമ്മദ് കോയയുടെ മകളാണ്.

മക്കൾ: പി.എം. റുബീന (ജൂനിയർ സൂപ്രണ്ട്, ഫാറൂഖ് ട്രെയിനിങ് കോളജ്), പി.എം. റിബാസ് (ദുബൈ). മരുമക്കൾ: ഡോ. സി.എ. ജവാഹർ (മുൻ പ്രിൻസിപ്പൽ ഫാറൂഖ് ട്രെയിനിങ് കോളജ്), ഷംന ശാദുലി (ദുബൈ).

ഖബറടക്കം ഇന്ന് മഗ്‌രിബിനു ശേഷം പാറോപ്പടി കാഞ്ഞിരത്തിങ്കൽ പള്ളി കുടുംബ ഖബറിസ്ഥാനിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MSS Founder genaral secretary PM Muhammed koya's wife died
Next Story