Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightമേക്കയിൽ സുകുമാരൻ...

മേക്കയിൽ സുകുമാരൻ അന്തരിച്ചു

text_fields
bookmark_border
മേക്കയിൽ സുകുമാരൻ അന്തരിച്ചു
cancel

കോഴിക്കോട്: അരീക്കാട് സ്വദേശി അഡ്വക്കേറ്റ് മേക്കയിൽ സുകുമാരൻ (79) അന്തരിച്ചു. റിട്ടയേർഡ് കെ.എഫ്.സി (കേരള ഫിനാൻസിൽ കോർപ്പറേഷൻ) ഉദ്യോഗനായിരുന്നു. സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് മനാരി സ്മശാനത്തിൽ നടക്കും.

ഭാര്യ: പരേതനായ ജഗതാംബിക

മക്കൾ: അനൂപ് കുമാർ (ബിസിനസ്, പന്തീരാങ്കാവ്), ബിജിന

മരുമകൻ: വിപിൻദാസ് ഒളവണ്ണ

സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ടേഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) അരീക്കാട്, അഡ്വക്കേറ്റ് രാഘവൻ (റിട്ടയേർഡ് APP) അരീക്കാട്, രുഗ്മിണി ഒളവണ്ണ, മൈഥിലി അരീക്കാട്, ശാന്തകുമാരി ഒളവണ്ണ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsKozhikodeObituary
News Summary - Mekkayil Sukumaran passes away
Next Story